trending

‘നീറ്റ് ചോർച്ച’ തടയാൻ ഞെട്ടിക്കും നീക്കവുമായി പ്രധാനമന്ത്രി! ഇത് വേറെ ലെവൽ സംഘം; ഇനി ഇവർ നയിക്കും, കാര്യങ്ങൾ തീരുമാനിക്കും

‘നീറ്റ് ചോർച്ച’ തടയാൻ ഞെട്ടിക്കും നീക്കവുമായി പ്രധാനമന്ത്രി! ഇത് വേറെ ലെവൽ സംഘം; ഇനി ഇവർ നയിക്കും, കാര്യങ്ങൾ തീരുമാനിക്കും

Here's what's trending across India right now:

Published: July 27, 2026 10:12 AM IST Updated: July 27, 2026 11:34 AM IST

Adding to this, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.

Meanwhile, സാങ്കേതിക വിദഗ്ധർ, ബഹിരാകാശ ശാസ്ത്രജ്ഞർ, മുൻ രഹസ്യാന്വേഷണ മേധാവി, വിദ്യാഭ്യാസ വിദഗ്ധർ, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, ലോജിസ്റ്റിക്സ് വിദഗ്ധർ എന്നിവരടങ്ങുന്ന ബഹുവിഷയ അക്കാദമിക്-സാങ്കേതിക പാനലാണ് സർക്കാരിന് വഴികാട്ടുക. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി പാനൽ രൂപീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. "നമ്മുടെ പരീക്ഷാ സമ്പ്രദായം പൂർണമായും വിശ്വസനീയവും സുതാര്യവുമാകണം.

Notably, അത്യാധുനിക സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം പരീക്ഷ നടത്തിപ്പിൽ ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സാങ്കേതിക വിദഗ്ധനായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉയർന്ന അധികാരമുള്ള ടാസ്ക് ഫോഴ്സിന് രൂപം നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഈ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം നടപടികൾ സ്വീകരിക്കും," പ്രധാനമന്ത്രി വ്യക്തമാക്കി.

As per the latest buzz, പാനലിലെ പ്രമുഖരും അവരുടെ ദൗത്യങ്ങളും രാജ്യത്തെ ഏറ്റവും സമർഥരായ വ്യക്തികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വിദഗ്ധ സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്നത്. പരീക്ഷാ നടത്തിപ്പിന്റെ ഓരോ ഘട്ടവും സുരക്ഷിതമാക്കാൻ ഈ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും.

In further updates, 1. നന്ദൻ നിലേകനി (ടാസ്ക് ഫോഴ്സ് മേധാവി) : ഇന്ത്യൻ വിവരസാങ്കേതികവിദ്യ രംഗത്തെ പ്രമുഖരിൽ ഒരാളും ഇൻഫോസിസിന്റെ നോൺ-എക്സിക്യൂട്ടീവ് ചെയർമാനുമാണ് നന്ദൻ നിലേകനി. ഐഐടി ബോംബെയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം, ഇന്ത്യയുടെ അഭിമാന പദ്ധതിയായ ആധാർ നിർമാണത്തിൽ നിർണായക പങ്കുവഹിച്ച യുഐഡിഎഐ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

On top of that, പരീക്ഷാ നടത്തിപ്പിനായി സൈബർ ആക്രമണങ്ങൾക്കോ ഹാക്കിങ്ങിനോ തകർക്കാനാകാത്ത, എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് സാങ്കേതിക പ്ലാറ്റ്‌ഫോം വികസിപ്പിക്കാൻ അദ്ദേഹം സഹായിക്കും. പരീക്ഷാ ഡേറ്റയുടെ പൂർണ സുരക്ഷയും സാങ്കേതിക മേൽനോട്ടവും ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.

2. എസ്. സോമനാഥ് (മുൻ ഐഎസ്ആർഒ ചെയർമാൻ): ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന് നേതൃത്വം നൽകി രാജ്യത്തെ ബഹിരാകാശ നേട്ടങ്ങളുടെ കൊടുമുടിയിലെത്തിച്ച പ്രമുഖ എയറോസ്‌പേസ് എൻജിനീയറാണ് ശ്രീധര പണിക്കർ സോമനാഥ്. ഐഐഎസ്‌സി ബെംഗളൂരിൽ നിന്ന് ബിരുദാനന്തര ബിരുദവും ഐഐടി മദ്രാസിൽ നിന്ന് ഡോക്ടറേറ്റും നേടിയ വ്യക്തിയാണ് അദ്ദേഹം.

Source: Manorama Online